"ടേബിൾ ടെന്നീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 22:
</ref> 1902-ല്‍ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷന്‍ 1905-ല്‍ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടില്‍ വളരെ വേഗത്തില്‍ പ്രചാരം ആര്‍ജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിള്‍ ടെന്നിസ് എന്ന പേര് ലഭിച്ചത്. [[ഇംഗ്ലണ്ട്]], [[ഹംഗറി]], [[ജര്‍മനി]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ 1926-ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ രൂപവത്കരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങള്‍ [[ഇംഗ്ലണ്ട്]], [[സ്വീഡന്‍]], [[ഹംഗറി]], [[ഇന്ത്യ]], [[ഡെന്‍മാര്‍ക്ക്]], [[ജര്‍മനി]], [[ചെക്കോസ്ലോവാക്യ]], [[ഓസ്ട്രിയ]], [[വെയില്‍സ്]] എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ല്‍ കൂടുതലായി ഉയര്‍ന്നു.
 
[[ചിത്രം:Table Tennis the table.jpg|thumb|250px|right]]ടേബിള്‍ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയില്‍ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തില്‍ ആയിരിക്കണം മേശയുടെ മുകള്‍ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകള്‍ഭാഗം മേശയില്‍നിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തില്‍ ആയിരിക്കും. ടേബിള്‍ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔണ്‍സും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിര്‍മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിള്‍ ടെന്നിസില്‍ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലുപ്പമുള്ളവലിപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബര്‍ കൊണ്ട് മൂടിയ പ്രതലമായിരിക്കും
[[ചിത്രം:Pingpong equip.jpg|thumb|250px|right|A standard table tennis table, together with a racket and ball]]
 
"https://ml.wikipedia.org/wiki/ടേബിൾ_ടെന്നീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്