"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
[[ചിത്രം: Kontha2.jpg|thumb|180px|right|ഏറെ പ്രചാരമുള്ള ഒരു [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ഭക്ത്യഭ്യാസത്തില്‍ ജപങ്ങളുടെ ആവര്‍ത്തനം എണ്ണാന്‍ ഉപയോഗിക്കുന്ന മാലയും ആ ഭക്താഭ്യാസം തന്നെയും കൊന്ത എന്നറിയപ്പെടുന്നു.]]
 
'''കൊന്ത''' അല്ലെങ്കില്‍ ജപമാല, ഏറെ പ്രചാരമുള്ള ഒരു [[കത്തോലിക്കാ സഭ|കത്തോലിയ്കാ]] ഭക്ത്യഭ്യാസത്തിനും അതില്‍ ജപങ്ങളുടെ ആവര്‍ത്തനം എണ്ണാന്‍ ഉപയോഗിക്കുന്ന മണികള്‍ ചേര്‍ന്ന മാലയ്ക്കും പൊതുവായുള്ള പേരാണ്. ഭക്ത്യഭ്യാസമെന്ന നിലയില്‍ അത് നിശബ്ദമോനിശ്ശബ്ദമോ ഉറക്കെയോ ആവര്‍ത്തിക്കുന്ന ജപങ്ങളും ധ്യാനവും ചേര്‍ന്നതാണ്. കൊന്തയുടെ ഘടകങ്ങള്‍ "ദശകങ്ങള്‍" എന്നറിയപ്പെടുന്നു. ഒരു [[കര്‍ത്തൃപ്രാര്‍ത്ഥന]], പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു [[ത്രിത്വം|ത്രിത്വസ്തുതി]] എന്നിവ ചേര്‍ന്നതാണ് ഒരു ദശകം. ഈ ദശകങ്ങള്‍ അഞ്ചുവട്ടം ആവര്‍ത്തിക്കുന്നു. ഓരോ ദശകത്തിന്റേയും തുടക്കത്തില്‍, [[യേശു|യേശുവിന്റേയും]], മാതാവിന്റെയും ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു "ധ്യാനരഹസ്യം" ഹ്രസ്വമായി ചൊല്ലിയിട്ട്, ദശകങ്ങള്‍ ചൊല്ലുമ്പോള്‍ ആ രഹസ്യത്തിന്മേല്‍ ധ്യാനിക്കുന്നു.
 
 
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്