"അമെരിസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sah:Америциум
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 49:
 
== ഉപയോഗങ്ങള്‍ ==
കിലോഗ്രാം അളവില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ഈ മൂലകത്തിന് ചില ഉപയോഗങ്ങളുണ്ട്. താരതമ്യേന ശുദ്ധമായ അളവില്‍ നിര്‍മിക്കാവുന്നതിനാല്‍ <sup>241</sup>Am [[ഐസോട്ടോപ്പ്]] ആണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. [[കൃത്രിമ മൂലകം|കൃത്രിമ മൂലകങ്ങളില്‍]] വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഒരേയൊരു മൂലകമാണ് അമെരിസിയം. വീടുകളില്‍ ഉപയോഗിക്കുന്ന പുക കണ്ടുപിടിക്കുന്ന ഉപകരണത്തിന്റെ‌(smoke detector) ഒരുതരത്തില്‍ വളരെരെ ചെറിയ അളവില്‍ (ഏകദേശം 0.2 മൈക്രോഗ്രാം) അമെരിസിയം ഉപയോഗിക്കുന്നു. അയോണീകരണ റേഡിയേഷന്റെ സ്രോതസായിട്ടാണിത്സ്രോതസ്സായിട്ടാണിത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അമെരിസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്