"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 77:
ഇലക്ട്രോണ്‍ ഋണ ചാര്‍ജ്ജുകളും പ്രോട്ടോണ്‍ ധന ചാര്‍ജ്ജുകളും വഹിക്കുന്നു. ആറ്റത്തില്‍ പ്രോട്ടോണുകള്‍ക്കു തുല്ല്യമായ ഇലക്ട്രോണുകളുണ്ടായിരിക്കുന്നതിനാല്‍ നെഗെറ്റീവു ചാര്‍ഞ്ജുകളും പോസിറ്റീവു ചാര്‍ജ്ജുകളും തുല്ല്യമായിരിക്കും. ഫലത്തില്‍ ഒന്നു മറ്റൊന്നിനെ നിഷേധിച്ചു മൊത്തം ഊര്‍ജ്ജം പൂജ്യമാക്കി മാറ്റുന്നു. പ്രപഞ്ചത്തിലെ അടിസ്ഥാന ഊര്‍ജ്ജങ്ങളില്‍ പ്രധാനം ഗുരുത്വാകര്‍ഷണ ശക്തിയാണ്‌. കാരണം അതു മറ്റെല്ലാ ശക്തികളേയും ക്രമേണ അതിജയിക്കുന്നു. അത്‌ ഋണോര്‍ജ്ജവുമാണ്‌. എല്ലാ വസ്തുക്കളും ധനോര്‍ജ്ജമാണ്‌. വസ്തുക്കള്‍ക്ക്‌ തുല്ല്യമായ ഗുരുത്വാകര്‍ഷണം അതില്‍ അടങ്ങിയിരിക്കുന്നു. ഇവിടെയും ഒന്നു മറ്റൊന്നിനെ നിഷേധിക്കുന്നത്‌ കൊണ്ട്‌ മൊത്തം ഊര്‍ജ്ജം പൂജ്യമായിമാറുന്നു. അതായത്‌ പ്രപഞ്ചത്തിന്റെ മൊത്തം ഊര്‍ജജം പൂജ്യമാണെന്നു ചുരുക്കം. ഇനി പൂജ്യം എന്നു പറയുന്നത്‌ മൊത്തം പോസിറ്റീവു സംഖ്യകളുടേയും നെഗെറ്റീവു സംഖ്യകളുടേയും ആകെ തുകയാണല്ലൊ.
 
രണ്ട്‌ ഒരേ ചാര്‍ജ്ജുകള്‍ വികര്‍ഷണ സ്വഭാവവും വ്യത്യസ്ത ചാര്‍ജ്ജുകള്‍ ആകര്‍ഷണ സ്വഭാവവും കാണിക്കുന്നു. അതായത്‌ ഓരോ പ്രോട്ടോണും ഇലക്ട്രോണും പരസ്പരം ആകര്‍ഷിക്കുന്നു. ഇലക്ട്രോണുകള്‍ ആറ്റത്തിന്റെ ന്യൂക്ലിയസിനു പുറത്തു ഒരു ഓര്‍ബിറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതേതാണ്ട്‌, ആറ്റത്തെ ഒരു ഫുട്ബോള്‍ കോര്‍ടിന്റെ വലുപ്പത്തിലേയ്ക്കുവലിപ്പത്തിലേയ്ക്കു വികസിപ്പിച്ചാല്‍ ന്യുക്ലിയസിന്‌ ഒരു മുന്തിരിയുടെ വലുപ്പമേവലിപ്പമേ കാണൂ.. ഇലക്ട്രോണുകള്‍ എന്നത്‌ വളരെ ചെറിയ കണികാതരംഗ ക്വാണ്‍ഡകളാണ്‌. ആകര്‍ഷണ സ്വഭാവം കാണിക്കുന്ന രണ്ടു വിരുദ്ധശകതികള്‍ വഹിക്കുന്ന ഇലക്ട്രോണുകള്‍ പ്രോട്ടോണുകളില്‍ കൂടിച്ചേരാത്തത്‌ എന്തുകൊണ്ടാണെന്നത്‌ നമ്മെപോലെ ശാസ്ത്രത്തിനും ഒരു പാടു കാലം ഒരു പ്രഹേളികയായിരുന്നു. ഇലക്ട്രോണുകള്‍ തരംഗസ്വഭാവം കാണിക്കുന്നതിനാലാണ്‌ ഇങ്ങനെ സംഭവിക്കാത്തതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌.
 
പ്രോട്ടോണ്‍ കൊണ്ടാണ്‌ ന്യൂക്ലിയസു്‌ നിര്‍മിച്ചിരിക്കുന്നത്‌. ഒരേ തരം ചാര്‍ജ്ജുകള്‍ വികര്‍ഷണ സ്വഭാവം കാണിക്കുമെന്നു മുകളില്‍ സൂചിപ്പിച്ചല്ലോ. അങ്ങനെയെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രോട്ടോണുകളുള്ള ആറ്റങ്ങളില്‍ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തിയെന്താവും? ഉദാഹരണത്തിന്‌ ബിസ്മത്ത്‌ എന്ന മൂലകത്തിന്‌ 83 പ്രോട്ടോണുകളുണ്ട്‌. അവയെ നിയന്ത്രിക്കുന്നതിന്‌ 123 ന്യൂട്രോണുകളും. [[ന്യൂടോണുകള്‍|ന്യൂടോണുകളാണ്‌]] ഇവിടെ മധ്യസ്ഥം വഹിക്കുന്നത്‌. അപ്പോള്‍ ന്യൂക്ലിയസില്‍ ന്യൂട്രോണുകളും അംഗമാവുന്നു. അവയ്ക്കാവട്ടെ ചാര്‍ജ്ജുമില്ല.
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്