"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
==കണ്ടെത്തല്‍==
 
നാഗ് ഹമ്മദി ഗ്രന്ഥശേഖരത്തിന്റെ കണ്ടെത്തലിന്റെ കഥ ആ ശേഖരത്തിന്റെ ഉള്ളടക്കത്തെപ്പോലെ തന്നെ ആവേശമുണര്‍ത്തുന്നതാണെന്ന്. <ref name = "Mark">Markschies, Christoph (trans. John Bowden), (2000). Gnosis: An Introduction. T & T Clark - പുറങ്ങള്‍ 48-49</ref> 1945 ഡിസംബര്‍ മാസത്തില്‍ മൊഹമ്മദ് അലി സമ്മാന്‍ എന്ന കര്‍ഷകന്‍ കൃഷിക്ക് വളമായുപയോഗിക്കാനുള്ള ഒരു ധരംഒരിനം ധാതുവസ്തുവിനുവേണ്ടി മണ്ണിളക്കിയപ്പോഴാണ് ഒരു വലിയ മണ്‍ഭരണിയില്‍ അടച്ചു സൂക്ഷിച്ചിരുന്ന ഈ പപ്പൈറസ് ഗ്രന്ഥങ്ങള്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ കാര്യം ആദ്യം അയാള്‍ അരേയും അറിയിച്ചില്ല. അതിനാല്‍ വിലമതിക്കാനാവാത്ത ഈ കണ്ടെത്തലിനെക്കുറിച്ച് ലോകം അറിഞ്ഞത് വൈകിയും ക്രമേണയുമാണ്. ഈ ഗ്രന്ഥങ്ങളില്‍ അപശകുനം സംശയിച്ച സമ്മാന്റെ അമ്മ അവയില്‍ ചിലത് കത്തിച്ചു കളഞ്ഞതായും പറയപ്പെടുന്നു.<ref name = "Mark"/> ചില പുസ്തകങ്ങളുടെ പുറംചട്ടകളും, താളുകള്‍ തന്നെയും അങ്ങനെ നഷ്ടപ്പെട്ടു.<ref name = "Tertu">Tertullian.org നാഗ് ഹമ്മദിയിലെ കയ്യെഴുത്തുപ്രതികളുടെ കണ്ടെത്തല്‍ [http://www.tertullian.org/rpearse/manuscripts/nag_hammadi.htm]</ref>
 
 
"https://ml.wikipedia.org/wiki/നാഗ്_ഹമ്മദി_ഗ്രന്ഥശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്