"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് '''എംബഡഡ് സിസ്റ്റങ്ങള്‍''' എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയല്‍-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നല്‍കപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകള്‍, ആവശ്യത്തിനുള്ള [[സോഫ്റ്റ്വെയര്‍]] ഇന്‍സ്റ്റാള്‍ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളില്‍ എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു.
[[മൈക്രോകണ്‍ട്രോളര്‍]], [[മൈക്രോപ്രൊസസ്സര്‍]], [[ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍]] മുതലായവയാണ് ഇവ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.
 
==വിവിധ തരം എംബഡഡ് സിസ്റ്റങ്ങള്‍==
എംബഡഡ് സിസ്റ്റങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്.
വിദൂര ആശയവിനിമയത്തില്‍ അനവധി എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു. [[ടെലിഫോണ്‍]] ശൃംഖലയില്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ സ്വിച്ചുകള്‍ മുതല്‍ സാധാരണക്കാരന്റെ കയ്യിലെ [[മൊബൈല്‍ ഫോണ്‍]] വരെ എംബഡഡ് സിസ്റ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. [[കമ്പ്യൂട്ടര്‍]] ശൃംഖലകളില്‍ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.
 
[[വിഭാഗം:ഇലക്ട്രോണിക്സ്]]
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്