"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[Image:ADSL modem router internals labeled.jpg|thumb|300px|ഒരു എ.എസ്.ഡി.എല്‍ മോഡം/റൗട്ടറിന്റെ ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. [[മൈക്രോപ്രൊസസ്സര്‍]] (4), [[റാം]] (6), and [[ഫ്ലാഷ് മെമ്മറി]] (7). മുതലായവ കാണാം]]
 
നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് '''എംബഡഡ് സിസ്റ്റങ്ങള്‍''' എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയല്‍-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നല്‍കപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകള്‍, ആവശ്യത്തിനുള്ള [[സോഫ്റ്റ്വെയര്‍]] ഇന്‍സ്റ്റാള്‍ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളില്‍ എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു.
[[മൈക്രോകണ്‍ട്രോളര്‍]], [[മൈക്രോപ്രൊസസ്സര്‍]], [[ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍]] മുതലായവയാണ് ഇവ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/521641" എന്ന താളിൽനിന്ന് ശേഖരിച്ചത്