"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:ADSL modem router internals labeled.jpg|thumb|300px|ഒരു എ.എസ്.ഡി.എല്‍ മോഡം/റൗട്ടറിന്റെ ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. [[മൈക്രോപ്രൊസസ്സര്‍]] (4), [[റാം]] (6), and [ഫ്ലാഷ് മെമ്മറി] (7). മുതലായവ കാണാം]]
 
നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് '''എംബഡഡ് സിസ്റ്റങ്ങള്‍''' എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയല്‍-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നല്‍കപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകള്‍, ആവശ്യത്തിനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളില്‍ എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു.
മൈക്രോകണ്‍ട്രോളര്‍, മൈക്രോപ്രൊസസ്സര്‍, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍ മുതലായവയാണ് ഇവ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്