"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്...
(വ്യത്യാസം ഇല്ല)

12:53, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് എംബഡഡ് സിസ്റ്റങ്ങള്‍ എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയല്‍-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നല്‍കപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകള്‍, ആവശ്യത്തിനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=എംബെഡഡ്_സിസ്റ്റം&oldid=521604" എന്ന താളിൽനിന്ന് ശേഖരിച്ചത്