"ഹ്യൂലറ്റ് പക്കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
വില്യം റെഡിങ്ടണ്‍ ഹ്യൂലറ്റും ഡേവിഡ് പക്കാര്‍ഡും നാണയം ടോസ് ചെയ്താണ് ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന പേര് തെരഞ്ഞെടുത്തത്.
 
=== ആദ്യ വര്‍ഷങ്ങള്‍ ===
[[File:20020306-hp-garage-in-palo-.jpg|thumb|left| പാലോ ആള്‍ട്ടോയില്‍ ഉള്ള പ്രസിദ്ധമായ എച്ച്.പി.ഗാരേജ്. ഇവിടെ ആണു എച്ച്.പി. സ്താപിതമായത് ]]
വ്യാവസായിക മേഖലയ്ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണമായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. പിന്നീടവര്‍ ഇലക്ട്രോണിക് പരീക്ഷണ, അളവുപകണങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
 
== ഉത്പന്നങ്ങള്‍ ==
[[പ്രിന്‍ററുകള്‍]], സ്കാനറുകള്‍, [[ലാപ്ടോപ്പ്]], വര്‍ക്ക് സ്റ്റേഷന്‍ കംപ്യൂട്ടറുകള്‍, [[ഡിജിറ്റല്‍ ക്യാമറകള്‍ക്യാമറ]] എന്നീ വിജയകരമായ ഉല്പന്നങ്ങള്‍ ഹ്യൂലറ്റ് പക്കാര്‍ഡിനുണ്ട്. 2002-ല്‍ കോപാക്കിനെ[[കോംപാക്]] നെ ഏറ്റെടുത്തതോടു കൂടി കൂടുതല്‍ ഉല്പന്നങ്ങള്‍ എച്ച്പിയില്‍ നിന്നും പുറത്തിറങ്ങി.
 
എച്ച്പിക്ക് മൂന്ന് ബിസിനസ് ഭാഗങ്ങളുണ്ട് എന്‍റെര്‍പ്രൈസ് സ്റ്റോറേജ് ആന്‍ഡ് സെര്‍വേഴ്സ്, എച്ച്പി സര്‍വീസ്, എച്ച്പി ടെക്നോളജി സൊലൂഷ്യന്‍സ് ഗ്രൂപ്പ്.
 
=== ഇമേജ് ആന്‍ഡ് പ്രിന്‍റിങ് ഗ്രൂപ്പ് ===
 
== എച്ച്പി സര്‍ട്ടിഫൈഡ് പ്രൊഫഷനലുകള്‍ ==
"https://ml.wikipedia.org/wiki/ഹ്യൂലറ്റ്_പക്കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്