"പിരിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സ്ക്രൂ >>> പിരിയാണി: മലയാളം പേരു മതി
No edit summary
വരി 1:
[[Image:screws.jpg|frame|വിവിധ വലിപ്പവും ആകൃതിയും ഉള്ള പിരിയാണികള്‍. 24മി.മീ വ്യാസമുള്ള യു.എസ്. കാല്‍ നാണയം അളവിനു വേണ്ടി കാണിച്ചിരിക്കുന്നു.]]
രണ്ട് വസ്തുക്കളെ തമ്മില്‍ കൂട്ടി ഇണക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് പിരിയാണി(ആംഗലേയം - സ്ക്രൂ). ഒരു ദണ്ഡിന്റെ വശങ്ങളില്‍ പിരിയിട്ടാണ് ഇവ നിര്‍മ്മിക്കുക. ദ്വാരത്തിലെ അനുപൂരകമായ പിരിയില്‍ ഇട്ടു മുറുക്കാന്‍ സാധിക്കുന്ന വിധമാണ് ചില പിരിയാണികള്‍ നിര്‍മ്മിക്കുന്നത്. മരമോ അതു പോലുള്ള മൃദു പദാര്‍ത്ഥങ്ങളിലോ തുളച്ചു കയറ്റുന്ന തരം പിരിയാണികളും ഉണ്ട്. ഒരറ്റത്ത് ഒരു തല(head)‌യ്യൂം മറ്റെഅറ്റത്ത് ഒരു പിരി(groove)യുമാണ് പിരിയാണിക്കുള്ളത്.
"https://ml.wikipedia.org/wiki/പിരിയാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്