"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: mk:Лабрадор Ретривер)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
</blockquote>.
== വിവരണം ==
ഇവ പൊതുവെ വലുപ്പമുള്ളവയുംവലിപ്പമുള്ളവയും, ആണ്‍ പട്ടികള്‍ 29 മുതല്‍ 41 കിലോ വരെയും പെണ്‍പട്ടികള്‍ 25 മുതല്‍ 32 കിലോ തൂക്കത്തില്‍ കണ്ടുവരുന്നു. 12 മുതല്‍ 16 വര്‍ഷം ജീവകാലമുള്ള നായകളാണിവ.
=== ചര്‍മം ===
ചെറുതും ഘനമുള്ളതും ഇടതൂര്‍ന്നതുമായ രോമങ്ങളാണ് പക്ഷെ ഇവ ചുരുണ്ടാതായിരിക്കുകയില്ല. ഇവയുടെ ചര്‍മം ഉണങ്ങിയതും എണ്ണമയമുള്ളതുമാണ്. അതിനാല്‍ ജലത്തില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷനേടുന്നു. ഇവ പൊതുവെ കറുപ്പ്, മഞ്ഞ ( ഐവറി മുതല്‍ കുറുക്കന്റെ ചുവപ്പ് നിറം വരെ), ചോക്ലേറ്റ് എന്നീ നിറങ്ങളില്‍ കാണുന്നു.
=== ശരീരം ===
തല വലുപ്പമുള്ളതുംവലിപ്പമുള്ളതും, ബലമേറിയ പേശികളോടുകൂടിയ താടിയും ഉറച്ച വടിവൊത്ത ശരീരവും ഇവയ്ക്കുണ്ട്. വാലുകളും തലയുമാണ് മറ്റിനങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് <ref name="akc">{{cite web
| title = ലാബ്രഡോര്‍ റിട്രീവര്‍ ബ്രീഡ് സ്റ്റാന്‍ഡേര്‍ഡ് (Labrador Retriever Breed Standard)
| publisher =[[അമേരിക്കന്‍ കെന്നല്‍ ക്ലേബ്ബ്]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/521348" എന്ന താളിൽനിന്ന് ശേഖരിച്ചത്