"റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Radium
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 48:
 
== ഉപയോഗങ്ങള്‍ ==
പ്രായോഗികമായി വളരെ കുറച്ച് ഉപയോഗങ്ങള്‍ മാത്രമുള്ള റേഡിയത്തിന്റെ പ്രയോജനങ്ങള്‍ അതിന്റെ [[റേഡിയോആക്ടീവിറ്റി|റേഡിയോആക്ടീവ്]] സ്വഭാവത്തെ ആധാരമാക്കിയുള്ളതാണ്. എന്നാല്‍ ഈയടുത്തായി കണ്ടുപിടിക്കപ്പെട്ട <sup>60</sup>Co, <sup>137</sup>Cs തുടങ്ങിയ റേഡിയോഐസോട്ടോപ്പുകള്‍ റേഡിയത്തിന് പകരമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ ഐസോട്ടോപ്പുകള്‍ കൂടുതല്‍ ഉയര്‍ന്ന ഉല്‍‌സര്‍ജീകാരികളും ഉപയോഗിക്കാന്‍ സുരക്ഷിതമായവയും ഉയര്‍ന്ന ഗാഢതയില്‍ ലഭ്യമായതിനാലുമാണിത്. [[ഊര്‍ജ്ജതന്ത്രം|ഊര്‍ജ്ജതന്ത്രത്തിലെ]] പരീക്ഷണങ്ങളില്‍ [[ബെറിലിയം|ബെറിലിയത്തോടൊപ്പം]] ചേര്‍ത്ത് ഒരു [[ന്യൂട്രോണ്‍]] സ്രോതസായിസ്രോതസ്സായി റേഡിയം ഉപയോഗിക്കറുണ്ട്.
 
== ചരിത്രം ==
വരി 93:
 
== സാന്നിദ്ധ്യം ==
[[യുറേനിയം|യുറേനിയത്തിന്റെ]] ഒരു ശോഷക ഉല്പന്നമായതിനാല്‍ എല്ലാ യുറേനിയം അയിരുകളിലും റേഡിയം കാനപ്പെടുന്നു. [[കൊളറാഡോ|കൊളറാഡോയിലെ]] കാര്‍ണൊറ്റൈറ്റ് മണല്‍ റേഡിയത്തിന്റെ ഒരു സ്രോതസാണ്സ്രോതസ്സാണ്. എന്നാല്‍ [[കോംഗോ|കോംഗോയിലും]] [[കാനഡ|കാനഡയിലെ]] ഗ്രേറ്റ് ലേക്ക് പ്രദേശങ്ങളിലും കൂടുതല്‍ സമ്പുഷ്ടമായ അയിരുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുറേനിയം സംസ്കരണത്തിലെ അവശിഷ്ടങ്ങളില്‍ നിന്നും റേഡിയം വേര്‍തിരിച്ചെടുക്കം. [[ഒന്റാറിയോ]], [[ന്യൂ മെക്സിക്കോ]], [[ഉറ്റാഹ്]], [[വിര്‍ജീന്യ]], [[ഓസ്ട്രേലിയ]] എന്നിവിടങ്ങളിലാണ് വലിയ യുറേനിയം നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്
 
== സം‌യുക്തങ്ങള്‍ ==
"https://ml.wikipedia.org/wiki/റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്