"ഡെസിഡേറിയോ ഡ-സെറ്റിങ്യാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 1:
{{prettyurl|Desiderio da Settignano}}
[[ചിത്രം:DDSettignano.jpg|thumb|200px|right|യേശുവും യോഹന്നാനും.]]
ഒരു [[ഇറ്റലി|ഇറ്റാലിയന്‍]] ശില്പിയായിരുന്നു '''ഡെസിഡേറിയോ ഡ സെറ്റിങ്യാനോ'''. പ്രശസ്ത ശില്പിയായ [[ഡൊണാറ്റെലോ|ഡൊണാറ്റെലോയുടെ]] ശൈലിയിലാണ് ഇദ്ദേഹം ശില്പ നിര്‍മാണം ആരംഭിച്ചത്. [[ഫ്ളോറന്‍സ് കതീഡ്രല്‍|ഫ്ളോറന്‍സ് കതീഡ്രലിനുവേണ്ടി]] ഡൊണാറ്റെലോ രൂപം നല്കിയ സിങ്ങിങ് ഗാലറിയിലെ കുട്ടികളുടെ രൂപങ്ങളെ മാതൃകയാക്കി [[മഡോണ ആന്‍ഡ് ചൈല്‍ഡ്]] എന്ന ശില്പം ഇദ്ദേഹം നിര്‍മിച്ചു. മറ്റേതൊരു ഇറ്റാലിയന്‍ ശില്പിയെക്കാളുമേറെ കരവിരുതു കാട്ടാന്‍ ഡെസിഡേറിയോവിനു കഴിഞ്ഞിരുന്നു. ഫ്ളോറന്റൈന് ഹ്യൂമനിസ്റ്റ് ഗ്രിഗോറിയോയുടെ കുടീരമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശില്പമായി കരുതപ്പെടുന്നത്. സ്ത്രീശില്പങ്ങള് നിര്‍മിക്കുന്നതില്‍ ഡെസിഡേറിയോ വിശേഷ
[[വിഭാഗം:ജീവചരിത്രം]]
|