"ജൊഹാനസ്‌ബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:جوہانسبرگ
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഏറ്റവും വലിയ നഗരമാണ് '''ജൊഹാനസ്ബര്‍ഗ്'''. രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായ [[ഗൗടെങ്|ഗൗടെങിന്റെ]] തലസ്ഥാനവുമാണീ നഗരം. ലോകത്തിലെ ഏറ്റവും വലിയ 40 മെട്രൊപൊളിറ്റന്‍ പ്രദേശങ്ങകളിലൊന്ന്, ആഫ്രിക്കയിലെ രണ്ട് [[ആഗോള നഗരം|ആഗോള നഗരങ്ങളിലൊന്ന്]] (global cities) തുടങ്ങിയ പദവികളും ജൊഹാനസ്ബര്‍ഗിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാന നഗരങ്ങളില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ജൊഹാനസ്ബര്‍ഗിലാണ് സ്ഥിതി ചെയ്യുന്നത്.
 
[[സ്വര്‍ണം]], [[വജ്രം]] എന്നിവയുടെ ഒരു വന്‍ സ്രോതസാണ്സ്രോതസ്സാണ് ജൊഹാന്‍സബര്‍ഗ്. ആഫ്രിക്കയിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ [[ഒ.ആര്‍. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം]] ഇവിടെയാണുള്ളത്.
 
2007-ല്‍ നടന കണക്കെടുപ്പ് പ്രകാരം ജൊഹാനസ്ബര്‍ഗ് മുന്‍സിപ്പല്‍ നഗരത്തിലെ ജനസംഖ്യ 3,888,180 ആണ്. ഗ്രേറ്റര്‍ ജൊഹാനസ്ബര്‍ഗ് മെട്രൊപൊളിറ്റന്‍ പ്രദേശത്തിലെ ജനസംഖ്യ 7,151,447 ആണ്. മുന്‍സിപ്പല്‍ നഗരത്തിന്റെ വിസ്തൃതി 1,645 ചതുരശ്ര കിലോമീറ്ററാണ്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ഉയര്‍ന്നതായതിനാല്‍ ഇവിടുത്തെ ജനസാന്ദ്രത ഇടത്തരമാണ് (2,364/ചതുരശ്ര കിലോമീറ്റര്‍).
"https://ml.wikipedia.org/wiki/ജൊഹാനസ്‌ബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്