"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
സംഗീതജ്ഞനായ [[ബോബ് മെര്‍ലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെന്‍റ് തോമസ് സ്കൂള്‍, [[മാര്‍ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.
 
വിദ്യാര്‍ഥിയായിരിക്കെവിദ്യാര്‍ത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തില്‍ ഉള്‍പ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങള്‍ നേടിയിരുന്നു. പില്‍ക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുതുടങ്ങി. ഹോട്ടല്‍ സൗത്ത്‌ പാര്‍ക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടല്‍ എന്നിവിടങ്ങളില്‍ പതിവായി പാശ്ചാത്യ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. [[സൂര്യാ ടി.വി]] സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആല്‍ബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.
 
== സിനിമയില്‍ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/521243" എന്ന താളിൽനിന്ന് ശേഖരിച്ചത്