"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 76:
== എത്തിച്ചേരാന്‍ ==
 
റോഡ്, റെയില്‍, വിമാന മാര്‍ഗംമാര്‍ഗ്ഗം വഴി ഗാസിയാ‍ബാദില്‍ എത്തിച്ചേരാം. ഏറ്റവും അടുത്ത എയര്‍‌പോര്‍ട്ട് ഡെല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ഏയര്‍പോര്‍ട്ടാണ്. [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നും, [[നോയ്ഡ|നോയ്ഡയില്‍]] നിന്നും, [[ഹാപ്പൂര്‍|ഹാപ്പൂറില്‍]] നിന്നും, [[മീററ്റ്|മീററ്റില്‍]] നിന്നും, [[ഹരിദ്വാര്‍|ഹരീദ്വാറില്‍]] നിന്നും റോഡ് വഴി ഇവിടേക്ക് എത്താവുന്നതാണ്.
ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും റെയില്‍ വഴി ഗാസിയാബാദ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഗാസിയാബാദ് ഒരു റെയില്‍‌വേ ജംഗ്‌ഷനാണ്. ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷനുകള്‍ [[മീററ്റ്]], [[അലിഗഡ്]], [[ഡെല്‍ഹി]], [[ന്യൂ ഡെല്‍ഹി]], [[ഫരീദാബാദ്]], [[പല്‍‌വല്‍]], [[മഥുര]] എന്നിവയാണ്‌.
 
"https://ml.wikipedia.org/wiki/ഗാസിയാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്