"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
'''ക്ലോണിംഗ്''' അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്നു മലയാളത്തിലും ക്ലോണിംഗ്‌ എന്നു ആംഗലേയത്തിലും (cloning) [[കുറ്റിച്ചെടി]] എന്നര്‍ത്ഥമുള്ള '''κλων''' [[ഗ്രീക്ക്|ഗ്രീക്കു]] പദത്തില്‍ നിന്നാണു പേരിന്റെ ഉല്‍ഭവം. ഒരേ [[ജനിതക ഘടന|ജനിതക ഘടനയുള്ള]] രണ്ടു ജീവികളെ [[ലൈംഗിക ബന്ധം]] കൂടാതെ സൃഷ്ടിക്കുക എന്നതാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. സ്വാഭാവിക പ്രത്യുത്പാദനമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകര്‍പ്പിനെ സൃഷ്ടിക്കാനുള്ള മാര്‍ഗമാണ്‌മാര്‍ഗ്ഗമാണ്‌ ക്ലോണിങ്ങ്.
 
==ക്ലോണിംഗ്==
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്