"കാനായി കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
== വിദ്യാഭ്യാസം ==
 
അദ്ദേഹം [[ചോളമണ്ഡലം]] കലാഗ്രാമത്തില്‍ [[ചിത്രകല]] അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ [[കെ.സി.എസ്. പണിക്കര്‍|കെ.സി.എസ്. പണിക്കരായിരുന്നു]] അദ്ദേഹത്തിന്റെ ഒരു ഗുരുനാഥന്‍. ചിത്രകലയില്‍ നിന്ന് [[ശില്‍പകല|ശില്‍പകലയിലേക്കുള്ള]] മാറ്റം അവിചാരിതമായിരുന്നു. [[ദേബി പ്രസാദ് ചൌധരി|ദേബി പ്രസാദ് ചൌധരി]]യെപ്പോലെ]] ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളില്‍ കൊത്തുപണി തുടങ്ങി. തകരപ്പാളിയില്‍ തീര്‍ത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരന്‍ തന്റെ സമൂഹത്തില്‍നിന്നും ചരിത്രത്തില്‍നിന്നും കേട്ടുകേള്‍വികളില്‍നിന്നും ആവോളം പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം [[മദ്രാസ്|മദിരാശിയിലെ]] ഫൈന്‍ ആര്‍ട്സ് കോളെജില്‍ നിന്ന് [[1960]] ഇല്‍ ഒന്നാം ക്ലാസോടെ ശില്പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയില്‍ ഉപരിപഠനം [[ലണ്ടന്‍|ലണ്ടനിലെ]] സ്ലെയ്ഡ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ [[1965]] -ല്‍ പൂര്‍ത്തിയാക്കി.
 
[[ചിത്രം:Yakshi1.jpg|thumb|200px|right|യക്ഷി]]
"https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്