"ഛർദ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Chwydu
(ചെ.) യന്ത്രം പുതുക്കുന്നു: ar:تقيؤ; cosmetic changes
വരി 6:
 
=== വയറ്റിനുള്ളിലെ തകരാറുകള്‍ ===
* ആമാശയത്തിലെ വീക്കം.(Gastritis)
* ആമാശയത്തില്‍ നിന്നു ചെറുകുടലിലേക്കു തുറക്കുന്ന ദ്വാരം അടഞ്ഞിരിക്കുക.(Pyloric stenosis)
* ചെറുകുടലിലോ വന്‍കുടലിലോ എവിടെയെങ്കിലും അടവുണ്ടാകുക.(Bowel obstruction)
* അമിത ഭക്ഷണം.
* ആഗ്നേയഗ്രന്ധിയുടെ വീക്കം.
* കരള്‍ വീക്കം.
* അപ്പെന്റിക്സിന്റെ വീക്കം
* പാലിനോടുള്ള അലര്‍ജി. (കുട്ടികളില്‍)
 
=== തലയ്ക്കുള്ളിലെ കാരണങ്ങള്‍ ===
* തലയ്ക്കുള്ളിലെ രക്തസ്രാവം.
* കൊടിഞ്ഞി.
* തലച്ചോറിലെ മുഴകള്‍.
* തലയ്ക്കുള്ളിലെ അതിമര്‍ദ്ദം.
* തലച്ചോറിനുണ്ടാകുന്ന പരിക്ക്.
 
=== ചയാപചയ പ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ ===
* രക്തത്തിലെ ഉയര്‍ന്ന കാത്സ്യം നില.
* രക്തത്തിലെ ഉയര്‍ന്ന യൂറിയ നില.
* അഡ്രീനല്‍ ഗ്രന്ധിയുടെ തകരാറ്.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക.
 
[[വര്‍ഗ്ഗം:രോഗലക്ഷണങ്ങള്‍]]
 
[[ar:قيءتقيؤ]]
[[bg:Повръщане]]
[[bn:বমি]]
"https://ml.wikipedia.org/wiki/ഛർദ്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്