"ഇൻകാൻഡസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ചൂടു മൂലം പ്രകാശം തരുന്ന പ്രക്രിയ ആയതിനാല്‍ ഈ ബള്‍ബിനെ ഇന്‍...
 
വരി 3:
== പ്രത്യേകതകള്‍ ==
 
പല വലുപ്പത്തിലും പല വോള്‍ട്ടേജിലും അതായത് 1.5 വോള്‍ട്ടിന്റെ ടോര്‍ച്ച് ബള്‍ബ് മുതല്‍ 230 വോള്‍ട്ടിന്റെ ബള്‍ബ് വരെ ലഭ്യമാണ്.വില തീരെ കുറവാണ്. നേര്‍ രേഖാ വൈദ്യുതിയിലും പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയിലും ഇത് പ്രവര്‍ത്തിക്കുന്നു. ഇതിനാല്‍ ബള്‍ബ് ജനകീയമാകപ്പെട്ടു.

== പോരായ്മകള്‍ ==

നാം നല്‍കുന്ന വൈദ്യുതിയുടെ 90 ശതമാനം ഫിലമെന്റ് ചൂടാക്കാന്‍ ഉപയോഗിക്കുന്നു. ബള്‍ബിന്റെ പ്രകാശ ദക്ഷത 10 മുതല്‍ 15 ശതമാനം വരെയാണ്.അതായത് 100 രൂപയ്ക്കുള്ള വൈദ്യുതി കൊടുത്താല്‍ 10 രൂപയ്ക് പ്രകാശവും 90 രൂപയ്ക് ചൂടും ലഭിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ചൂട് ആവശ്യമില്ല.
 
== ഉപയോഗങ്ങള്‍ ==
 
മുട്ട വിരിയിക്കുവാനുള്ള ഇന്‍ക്യുബേറ്റര്‍, പാമ്പിനെ വളര്‍ത്തുന്ന ഇടങ്ങളില്‍, കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്ളില്‍ ബള്‍ബ് ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഇൻകാൻഡസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്