"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
 
ഹെറാത്തിന് വടക്കുകിഴക്കായി, മുര്‍ഘാബ് നദിയുടെ ഇടത്തേ തീരത്തുള്ള ഗർജിസ്താനിൽ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റൊരു ചരിത്രാവശിഷ്ടമാണ് ശാഹി മശ്‌ഹദ് മദ്രസ. ശഹര്‍ ഇ സോഹക്, ശഹര്‍ ഇ ഗോല്‍ഗോല എന്നീ ഗോറിസാമ്രാജ്യകാലത്തെ കേന്ദ്രങ്ങള്‍ [[ബാമിയാൻ|ബാമിയാനില്‍]] നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹെറാത്തിന് പടിഞ്ഞാറൂള്ള ചിഷ്തില്‍ നിന്നും ഇക്കാലത്തെ അവശീഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
<!--
[[ബാൾഖ്|ബാള്‍ഖിന്]] തൊട്ടുവടക്ക് ദൌലതാബാദിലുള്ള പ്രശസ്തമായ മിനാറൂം ഘൂറിദ്ഗോറി കാലത്തേതാണ്സാമ്രാജ്യകാലത്തേതാണ്. പന്ത്രണ്ടാ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ [[ബുസ്ത്|ബുസ്തിലെ]] സുപ്രസിദ്ധമായ കമാനവും ഘൂറിദ് കാലത്തേതാണ്ഇക്കാലത്തേതുതന്നെയാണ്ന്ന് കരുതുന്നു. Bust Citadel-ന് താഴെ സ്ഥിതി ചെയ്യുന്ന ഈ കമാനം ഒരു മോസ്കിലേക്കോ citadel-ലേക്ക് തന്നെയോ ഉള്ള കവാടമായിരുന്നിരിക്കണം. ദൌലതാബാദിലെ മിനാറിലെ അലങ്കാരപ്പണീകള്‍ ബുസ്തിലെ കമാനത്തിലേതുമായി സാമ്യം പുലര്‍ത്തുന്നതാണ്
-->
 
== അവലംബം==
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്