53
തിരുത്തലുകൾ
(ചെ.) (Robot: Cosmetic changes) |
|||
}}</ref> കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കല്‍പ്പറ്റ]]യില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തില്‍ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തില്‍]] ആണ് ഈ അണക്കെട്ട്. [[ഇന്ത്യ]]യിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും [[ഏഷ്യ]]യിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.<ref>{{cite web
|url=http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm
|title=സ്ഥിതിവിവര കണക്കുകള്‍
|
തിരുത്തലുകൾ