"ശ്രീശാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 158:
 
== കളിക്ക് അപ്പുറം ==
സൈക്കോളജി ബിരുദ വിദ്യാര്‍ഥിയായവിദ്യാര്‍ത്ഥിയായ ശ്രീശാന്ത് അറിയപ്പെടുന്ന ബ്രേക് ഡാന്‍സ് താരവുമാണ് <ref>[http://www.youtube.com/watch?v=ALT2xNPSPTA ശ്രീശാന്ത് ഷാരൂഖിനൊപ്പം ഡാന്‍സ് ചെയ്യുന്നു - യൂട്യൂബ് വീഡിയോ]</ref>. സോണി ടി.വി എന്റര്‍റ്റെയിന്മെന്റ് ടെലവിഷന്‍ (ഇന്ത്യ) പ്രക്ഷേപണം ചെയ്യുന്ന '''ബൂഗി വൂഗി''' എന്ന ഡാന്‍സ് മത്സരത്തിലെ സൗത്ത് സോണ്‍ വിഭാഗത്തില്‍ [[1995]]-ലെ വിജയിയായിരുന്നു ശ്രീശാന്ത് <ref>[http://www.nilacharal.com/enter/celeb/sreesanth.asp Shanthakumaran Sreesanth - Cricketer, indian bowler, picture, profile, info and favourites]</ref>. ക്രിക്കറ്റില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ നൃത്ത സംവിധായകനാകുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങള്‍ക്ക് ശ്രീശാന്തിന്റെ ഡാന്‍സ് നമ്പരുകള്‍ കൊഴുപ്പേകുന്നു.
മലയാളത്തിനു പുറമെ ഇംഗ്ലീഷും തമിഴും ഹിന്ദിയും സംസാരിക്കും.
 
"https://ml.wikipedia.org/wiki/ശ്രീശാന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്