"അമൽ നീരദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
 
== സിനിമാ പഠനം ==
[[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ]] [[സത്യജിത്‌ റായ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്|സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍]] വിദ്യാര്‍ഥിയായിരിക്കെത്തന്നെവിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അമല്‍ ഛായാഗ്രഹണത്തില്‍ മികവു തെളിയിച്ചു. [[മീനാ ഝാ(സിനിമ)|മീനാ ഝാ]] എന്ന ഡിപ്ളോമാ ചിത്രത്തില്‍ അമല്‍ ഒരുക്കിയ ദൃശ്യങ്ങള്‍ [[ദേശീയ ചലച്ചിത്ര അവാര്‍ഡ്‌]] ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
 
പിന്നീട്‌ [[ഗോഥേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്|ഗോഥേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ]] സ്കോളര്‍ഷിപ്പോടെ [[ബെര്‍ലിന്‍|ബെര്‍ലിനിലെ]] [[കോണ്‍റാഡ്‌ വോള്‍ഫ്‌ ഹായ്‌ ഫിലിം സ്കൂള്‍|കോണ്‍റാഡ്‌ വോള്‍ഫ്‌ ഹായ്‌ ഫിലിം സ്കൂളില്‍]] ഉപരിപഠനം നടത്തി. മടങ്ങിയെത്തിയശേഷം മ്യൂസിക്ക് ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്പോഴാണ് [[രാംഗോപാല്‍ വര്‍മ(സിനിമ)|രാംഗോപാല്‍ വര്‍മയുടെ]] സിനിമാ നിര്‍മാണ കമ്പനിയായ [[ഫാക്ടറി(സിനിമ)|ഫാക്ടറിയില്‍]] അവസരം ലഭിച്ചത്.
"https://ml.wikipedia.org/wiki/അമൽ_നീരദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്