"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ca:Hazares
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 40:
പണ്ട്, അഫ്ഘാനിസ്ഥാനിലെ ഹസാരകള്‍ ഇന്നവര്‍ വസിക്കുന്ന പ്രദേശത്തിന്‌ കിഴക്കും തെക്കുമുള്ള കൂടുതല്‍ മേഖലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 1890-93 കാലത്തെ ഒരു യുദ്ധത്തില്‍ [[അമീര്‍ അബ്ദ് അല്‍ റഹ്മാന്‍|അമീര്‍ അബ്ദ് അല്‍ റഹ്മാന്റെ]] നേതൃത്വത്തിലുള്ള [[പഷ്തൂണ്‍|പഷ്തൂണുകള്‍]] ഇവരെ പരാജയപ്പെടുത്തുകയും ഹസാരകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്ക് പലായനം ചെയ്യേണ്ടതായും വന്നു<ref name=afghans2/>.
 
ഹസാരകള്‍ വിവിധവര്‍ഗ്ഗങ്ങളായും ഉപവംശങ്ങളുമായാണ്‌ കഴിയുന്നത്. ഓരോ വര്‍ഗ്ഗവും ഒരു മിര്‍ അഥവാ ബെഗ് ന്റെ നേതൃത്വത്തിലായിരിക്കും എന്നാല്‍ പഷ്തൂണുകളിന്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി, ഈ വര്‍ഗ്ഗക്രമത്തിന്‌ ഇവരുടെയിടയില്‍ അത്ര പ്രാധാന്യം കല്പ്പിക്കപ്പെടുന്നില്ല<ref name=afghans2/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്