"സൂയസ് കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: os:Суэцы къанау
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
[[ഈജിപ്റ്റ്|ഈജിപ്റ്റിലെ]] ഒരു വന്‍ മനുഷ്യ നിര്‍മിത കനാലാണ് '''സൂയസ് കനാല്‍'''. [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപിന്]] പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് [[മെഡിറ്ററേനിയന്‍ കടല്‍|മെഡിറ്ററേനിയന്‍ കടലിലെ]] പോര്‍ട്ട് സൈദിനെയും [[ചെങ്കടല്‍|ചെങ്കടലിലെ]] സൂയസിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈല്‍) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
 
ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെതന്നെ [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മില്‍ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാല്‍ സാധ്യമാക്കുന്നു. [[1869]]-ല്‍ കനാല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയന്‍ കടലിനും ചെങ്കടലിനും ഇടയില്‍ ചരക്കുകള്‍ കരമാര്‍ഗമാണ്കരമാര്‍ഗ്ഗമാണ് കടത്തിയിരുന്നത്.
{{Egypt-geo-stub}}
 
"https://ml.wikipedia.org/wiki/സൂയസ്_കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്