"സി.പി. അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
== സേവനങ്ങള്‍ ==
 
മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത് .1886 മുതല്‍ കൊച്ചിസര്‍ക്കാരിന്റെ കീഴില്‍ സേവനമാരംഭിച്ചു.അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോന്‍ സംസ്ഥാനവ്യാപകമായി മലയാളവിദ്യാലയങ്ങളുടെ ശൃംഖല ആരംഭിച്ചപ്പോള്‍ അതിനായി രൂപീകരിയ്ക്കപ്പെട്ടരൂപവത്കരിയ്ക്കപ്പെട്ട വിദ്യാഭ്യാസവകുപ്പിന്റെ തലവനായി നിയമിതനായി.
വിവിധ കര്‍മ്മമേഖലകളില്‍ ഉയര്‍ന്നപദവികള്‍ വഹിച്ച ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളും റിപ്പോര്‍ട്ടുകളും സാമൂഹ്യ-സാമ്പത്തികരംഗങ്ങളിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവയാണ്. പുരോഗമനചിന്താഗതിക്കാരനായ ഇദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു.തന്റെ ഭരണകാലത്ത് പെണ്‍‌കുട്ടികള്‍ക്കുള്ള സ്കൂള്‍ ഫീസ് നിര്‍ത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്.
 
"https://ml.wikipedia.org/wiki/സി.പി._അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്