"സാഹിത്യ പ്രവർത്തക സഹകരണ സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
 
== ചരിത്രം ==
സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ നിന്നും എഴുത്തുകാരെ രക്ഷപ്പെടുത്തുക എന്ന ചിന്തയാണ് സാഹിത്യ പ്രവര്‍ത്തക സഹരണ സംഘത്തിന്റെ രൂപീകരണത്തിനുരൂപവത്കരണത്തിനു വഴിതെളിച്ചത്. [[കോട്ടയം]] കേന്ദ്രമാക്കി രൂപംകൊണ്ട സാഹിത്യകൂട്ടായ്മയെ എഴുത്തുകാരുടെ സഹകരണ സംഘം എന്ന ആശയത്തിലേക്കു നയിച്ചത് [[എം.പി. പോള്‍|പ്രഫ. എം.പി. പോള്‍]] ആയിരുന്നു<ref name="md">
http://madhyamamonline.in/featurestory.asp?fid=27&iid=435&hid=130&id=3313&page=41 എഴുത്തുകൂട്ടായ്മയുടെ ഒടുക്കം - മാധ്യമം ദിനപത്രം 03-ജൂണ്‍-2007
</ref>. പോളിനെക്കൂടാതെ [[കാരൂര്‍ നീലകണ്ഠപിള്ള]], [[ഡി.സി. കിഴക്കേമുറി]] എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ടു അംഗങ്ങളും 120 രൂപ മൂലധനവുമായാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകൃതമായത്. 1945-ല്‍ ഡിസംബറില്‍ പുറത്തിറക്കിയ [[തകഴി|തകഴിയുടെ]] കഥകള്‍ ആണ് എസ്.പി.എസ്.എസ്. പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം<ref name="md">
"https://ml.wikipedia.org/wiki/സാഹിത്യ_പ്രവർത്തക_സഹകരണ_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്