"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: my:နိုင်ငံပေါင်းချုပ် အသင်းကြီး; cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 42:
അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന [[വൂഡ്രോ വില്‍സണ്‍|വൂഡ്രോ വില്‍സനാണ്‌]] ലീഗ് ഓഫ് നേഷന്‍സ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തില്‍ അവസാനത്തേതായാണ്‌ രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, [[ബ്രിട്ടണ്‍|ബ്രിട്ടണും]] [[ഫ്രാന്‍സ്|ഫ്രാന്‍സും]] ചേര്‍ന്നുണ്ടാക്കിയ ആശയങ്ങളുമാണ്‌, 1919-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളില്‍ അടിസ്ഥാനമായത്.
 
[[വേഴ്സായ് ഉടമ്പടി|വേഴ്സായ് ഉടമ്പടിയിലെ]] ഒരു അവിഭാജ്യഘടകമായി അങ്ങനെ ലീഗ് ഓഫ് നേഷന്‍സിന്റെ രൂപീകരണത്തെരൂപവത്കരണത്തെ ഉള്‍ക്കൊള്ളിച്ചു
<ref name=rukmi>{{cite book |last= ബസു|first= രുക്മി|authorlink= രുക്മി ബസു|coauthors= |editor= |others= |title= ദ് യുണൈറ്റഡ് നേഷന്‍സ് |origdate= |origyear= 1996|origmonth= |url= |format= |accessdate= 2008 മാര്‍ച്ച് 01|accessyear= 2008|accessmonth= 03|edition= 1|series= |date= |year= |month= |publisher= സ്റ്റെര്‍ലിങ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്|location= [[ന്യൂ ഡെല്‍ഹി]]|language= ഇംഗ്ലീഷ്|isbn= 81-207-1844-5 |oclc= |doi= |id= |pages= |chapter= അദ്ധ്യായം - 2 (ദ് ലീഗ് ഓഫ് നേഷന്‍സ്)|chapterurl= |quote= താള്‍ 12-17}}</ref>.
 
വരി 59:
 
=== അന്താരാഷ്ട്രകോടതി ===
മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടുരൂപവത്കരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്. ഹേഗ് ആയിരുന്നു ഇതിന്റെ ആസ്ഥാനം.
 
=== അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ലോകാരോഗ്യസംഘടനയും ===
തൊഴിലാളികളുടെ സേവന വ്യവസ്ഥകള്‍ നീതിയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന രൂപീകരിച്ചത്രൂപവത്കരിച്ചത്. അവികസിതരാജ്യങ്ങള്‍ക്കും വൈദ്യശാസ്ത്രത്തിന്റെ നൂതന കണ്ടുപിടിത്തങ്ങളുടെ ഫലം ലഭിക്കുന്നതിനായി ലോകാരോഗ്യസംഘടന പ്രവര്‍ത്തിച്ചു.
 
== സെക്രട്ടറി ജനറലുകള്‍ (1920 – 1946) ==
"https://ml.wikipedia.org/wiki/സർവ്വരാജ്യസഖ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്