"സത്‌ലുജ് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Сатледж
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Sutlej}}
[[ചിത്രം:Sutlej_Valley_from_Rampur_ca._1857.jpg‎ |thumb|150px|right|സത്‌ലജ്.]]
[[പഞ്ചനദികള്‍|പഞ്ചനദികളില്‍]] ഏറ്റവും നീളമേറിയ നദിയാണ് '''സത്‌ലജ്'''. [[ഇന്ത്യ|ഇന്ത്യയില്‍]] '''ചുവന്ന നദി''' എന്നും അറിയപ്പെടുന്നു. [[വേദങ്ങള്‍|വേദങ്ങളില്‍]] '''ശതാദ്രു''', [[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണങ്ങളില്‍]] '''ഹെസിഡ്രോസ്''' എന്നീ പേരുകളില്‍ പരാമര്‍ശിക്കപ്പെടുന്നു. [[വിന്ധ്യ പര്‍‌വതനിര|വിന്ധ്യ പര്‍‌വതനിരകള്‍ക്ക്]] വടക്കായും [[ഹിന്ദു കുഷ് പര്‍‌വതനിര|ഹിന്ദു കുഷ് പര്‍‌വതനിരകള്‍ക്ക്]] തെക്കായും [[പാകിസ്ഥാന്‍പാകിസ്താന്‍|പാകിസ്ഥാനിലെപാകിസ്താനിലെ]] [[മക്രാന്‍ പര്‍‌വതനിര|മക്രാന്‍ പര്‍‌വനിരകള്‍ക്ക്]] കിഴക്കായും സ്ഥിതി ചെയ്യുന്നു. [[ടിബറ്റ്|ടിബറ്റിലെ]] [[കൈലാസ പര്വതം|കൈലാസ പര്‍‌വതത്തിന്]] സമീപമുള്ള [[മാനസരോവര്‍|മാനസരോവര്‍ തടാകത്തിന്റെ]] പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. [[ബിയാസ് നദി|ബിയാസ്]] നദിയുമായി ലയിച്ച ശേഷം [[പാക്കിസ്താന്‍പാകിസ്താന്‍|പാക്കിസ്താനിലേക്ക്പാകിസ്താനിലേക്ക്]] ഒഴുകുന്നു. അവിടെ വച്ച് [[സിന്ധു|സിന്ധു നദിയുമായി]] ചേരുകയും [[കറാച്ചി|കറാച്ചിക്കടുത്തുവച്ച്]] സമുദ്രത്തില്‍ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
 
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ [[ഭക്രാ-നംഗല്‍]] സത്‌ലജ് നദിയിലാണ്. സത്‌ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന എസ്.എല്‍.വൈ (സത്‌ലജ്-യമുന ലിങ്ക്) എന്ന കനാല്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം ഈ നദിയുടെ ഭൂരിഭാഗം ജലവും ഇന്ത്യക്ക് ലഭിക്കുന്നു.
"https://ml.wikipedia.org/wiki/സത്‌ലുജ്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്