"സതീശ് ധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 26:
== ഔദ്യോഗികജീവിതം ==
 
1951-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ചശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. ദ്രവഗതികത്തില്‍ നൂതന ഗവേഷണങ്ങള്‍ ഇദ്ദേഹവും വിദ്യാര്‍ഥികളുംവിദ്യാര്‍ത്ഥികളും നടത്തി. [[വിക്രം സാരാഭായി|വിക്രം സാരാഭായിയുടെ]] മരണശേഷം 1972-ല്‍ [[ISRO|ഇന്ത്യന്‍ സ്പേയ്സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ]] ചെയര്‍മാനായി ധവാന്‍ നിയമിതനായി. സ്റ്റേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഇദ്ദേഹത്തിനു നല്കപ്പെട്ടു.
 
=== നേട്ടങ്ങള്‍ ===
"https://ml.wikipedia.org/wiki/സതീശ്_ധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്