"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Xuanzang
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 8:
ത്സാങ്ങിന്റെ ത്യാഗസന്നദ്ധതയും ശീലവും മനസ്സിലാക്കി ഭിക്ഷുക്കള്‍ അദ്ദേഹത്തെ പ്രായം തികയുന്നതിനു മുന്നേ തന്നെ ഭിക്ഷാ പട്ടം നല്‍കാനായി തിരഞ്ഞെടുത്തു. അദ്ദേഹം ചൈനയിലെ പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം താമസിച്ച്, പ്രമുഖ ആചാര്യന്മാരുടെ ശിഷ്യത്വം സീകരിച്ചു. മിക്കവാറും ബുദ്ധമതഗ്രന്ഥങ്ങള്‍ എല്ലാം അദ്ദേഹം പഠിച്ചു. താമസിയാതെ അദ്ദേഹം പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും നടത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് ചൈന മുഴുവനും അറിയാന്‍ തുടങ്ങി.
 
അക്കാലത്ത് ചൈനയില്‍ പ്രചരിച്ചിരുന്ന ബുദ്ധമതഗ്രന്ഥങ്ങളില്‍ മിക്കവയിലും പല തെറ്റുകളും കടന്നുകൂടിയിരുന്നു. പല പണ്ഡിതരും അവരുടേതായ വ്യാഖ്യാനങ്ങള്‍ നടത്തുകയും ആശയങ്ങള്‍ വളച്ചൊടിക്കുകയും ചെയ്തിരുന്നു. ത്സാങ്ങിനുണ്ടായ പല സംശയങ്ങളും തീര്‍ത്തു കൊടുക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ക്കോ അന്നത്തെ ആചാര്യന്മാര്‍ക്കോ ആയില്ല. പലരും ചേരി തിരിഞ്ഞ് തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാനും, ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ പരിഹരിക്കാനും ബുദ്ധമത തത്വങ്ങള്‍ക്ക്തത്ത്വങ്ങള്‍ക്ക് ദേശഭേദാതീതമായ ഏകീകൃതരൂപം ഉണ്ടാക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ബുദ്ധഗ്രന്ഥങ്ങളുടെ മൂലരൂപം ഭാരതത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതതത്വങ്ങളുടെ അനര്‍ഘമായ സ്വഭാവ വൈശിഷ്ട്യം പില്‍ക്കാല തലമുറക്ക് നഷ്ടപ്പെടാതിരിക്കാനായി അതിന്റെ പാവനത്വം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹം തന്റെ കടമയായി കരുതുകയും ബുദ്ധദേവന്റെ നാട്ടിലേക്ക് യാത്ര ചെയ്യുവാനും ഗ്രന്ഥങ്ങള്‍ കണ്ടെത്തി പകര്‍പ്പ് ഉണ്ടാക്കുവാനും അദ്ദേഹം തീരുമാനിച്ചു
 
=== ഭാരതത്തില്‍ ===
വരി 21:
 
=== മടക്കം ===
ചൈനയിലേക്ക് മദ്ധ്യേഷ്യ വഴിയുള്ള കരമാര്‍ഗമാണ്കരമാര്‍ഗ്ഗമാണ് മടക്കയാത്രക്ക് ഷ്വാന്‍ സാങ് തെരഞ്ഞെടുത്തത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും, ചന്ദനത്തിലും തീര്‍ത്ത ബുദ്ധപ്രതിമകള്‍ 600-ലധികം ഗ്രന്ഥങ്ങള്‍ തുടങ്ങിയവ 20 കുതിരകളുടെ പുറത്തേറ്റിയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. [[സിന്ധൂനദി]] കടക്കുമ്പോഴുണ്ടായ ഒരു അപകടത്തില്‍പ്പെട്ട് ഇവയില്‍ അമ്പതോളം ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടു. ഷ്വാന്‍ സാങ്ങ് തന്റെ ശിഷ്ടജീവിതം മുഴുവന്‍ ഈ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നിന്ന്‌ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിനായി ചെലവഴിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=105-106|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്