"ഷോഡശസംഖ്യാസമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bs:Heksadecimalni numerički sistem
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
ഈ സമ്പ്രദായത്തില്‍, ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് 0 മുതല്‍ 9 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതല്‍ F വരെയുള്ള അക്ഷരങ്ങളുമാണ്. ഇവ ഉപയോഗിച്ച്, ദശംശസമ്പ്രദായത്തില്‍, 0 മുതല്‍ 9 വരെ യുള്ള സംഖ്യകളെ അതേ രീതിയിലും, 10 മുതല്‍ 15 വരെയുള്ള സംഖ്യകളെ, യഥാക്രമം, A മുതല്‍ F വരെ യുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചും രേഖപ്പെടുത്തുന്നു. 16 മുതല്‍ മുകളിലേക്ക് 10,11,12,.. എന്നിങ്ങനെയുമാണ് രേഖപ്പെടുത്തുന്നത്.
 
ഇത് പ്രധാനമായും ഉപയോഗിക്കുന്നത് [[ദ്വയാങ്കസംഖ്യാവ്യവസ്ഥ|ദ്വയാങ്കസമ്പ്രദായത്തിലുള്ള]] സംഖ്യകളെ മനുഷ്യര്‍ക്ക് എളുപ്പം മനസിലാകുന്നമനസ്സിലാകുന്ന രീതിയില്‍ പ്രതിനിധീകരിക്കുന്നതിനാണ്‌. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഇലക്ട്രോണിക്സിലും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിലുമാണ്‌ ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
==സഖ്യകളെ രേഖപ്പെടുത്തുന്ന വിധം==
<table border=" cellspacing="0" cellpadding="10" align="right">
"https://ml.wikipedia.org/wiki/ഷോഡശസംഖ്യാസമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്