"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Шимла
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 31:
[[ചിത്രം:Shimla, 1850s.jpg|right|250px|thumb| 1850 കളിലെ ശിംല. ശിംല പാലം]]
ഷിംല എന്ന പേര് 1819 ല്‍ [[ഗൂര്‍ഘയുദ്ധം|ഗൂര്‍‍ഘയുദ്ധത്തിന്]] ശേഷം [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരാണ്]] സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. <ref> [http://hpshimla.nic.in/sml_tourism.htm ഷിംല - വിനോദ സഞ്ചാരം]</ref> 1822 ല്‍ സ്കോട്ടിഷ് സൈനികനായ [[ചാള്‍സ് പ്രാറ്റ് കെന്നഡി]] ഇവിടെ ആദ്യത്തെ വേനല്‍ക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതല്‍ 1835 വരെ [[ഇന്ത്യ|ഇന്ത്യയുടെ]] ഗവര്‍ണര്‍ ജനറലായിരുന്ന [[വില്യം ബെന്റിക് പ്രഭു|വില്യം ബെന്റിക് പ്രഭുവിന്]] ഷിം‌ല വളരെ പ്രിയപ്പെട്ടതായി മാറി. പിന്നീട് 19-‌ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഷിംല [[ബ്രിട്ടീഷ്]] ഭരണത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായി മാറിയിരുന്നു.
<ref name="heritagereport">{{cite web| url = http://himachal.nic.in/tcp/ShimlaHeritageReport.pdf | title=ഹെറിട്ടേജ് ഓഫ് ശിംല| publisher = Town & Country Planning Department, Shimla | accessdate=2007-05-04}}</ref>. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1906 ല്‍ പണി തീര്‍ത്ത [[കാല്‍ക്ക-ശിം‌ല റെയില്‍‌വേ]] ഇവിടേക്കുള്ള എത്തിച്ചേരല്‍ എളുപ്പമാക്കി. ഇതു കൂടാതെ ഷിംല അന്നത്തെ പഞ്ചാബിന്റെ തലസ്ഥാനവും ആയിരുന്നു. 1871 ല്‍ [[ചണ്ഡിഗഡ്]] നഗരം പണിയുന്നത് വരെ ഷിംല പഞ്ചാബിന്റെ തലസ്ഥാനമായി സ്ഥിതി ചെയ്തു. 1971 ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍രൂപവത്കരിച്ചപ്പോള്‍ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.
[[ചിത്രം:KSR Train on a small bridge 05-02-12 52.jpeg|right|thumb|200px|[[കാല്‍ക്ക-ഷിംല റെയില്‍‌വേ]] ഒരു ട്രെയിന്‍ ]]
 
"https://ml.wikipedia.org/wiki/ഷിംല" എന്ന താളിൽനിന്ന് ശേഖരിച്ചത്