"വൈദ്യുതപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: stq:Wierstand |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 2:
{{ToDiasmbig|വാക്ക്=പ്രതിരോധം}}
'''വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance)''', [[വൈദ്യുതധാര|വൈദ്യുതധാരയുടെ]] പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം.
[[അതിചാലകങ്ങള്‍]] ഒഴിച്ചുള്ള എല്ലാ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളും]] വൈദ്യുതധാരാപ്രവാഹത്തിനെ
[[ചിത്രം:Register.jpg|thumb|right|300px|ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ [[കളര്‍ കോഡിങ്ങ്]] എന്ന താള് കാണുക.]]
പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് [[ഓം]] (ആംഗലേയം: ohm) (സംജ്ഞ: Ω) . [[പൊട്ടന്‍ഷ്യല്‍ വ്യത്യാസം]], [[വൈദ്യുതധാര]], പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് [[ഓമിന്റെ നിയമം|ഓമിന്റെ നിയമം (ആംഗലേയം: Ohm's law)]].
|