"വെളുത്തീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Tina
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 17:
മറ്റു ലോഹങ്ങളെ തുരുമ്പെടുക്കുന്നതില്‍ നിന്നും മറ്റു രാസപ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുന്നതിന് ടിന്‍ ആ ലോഹത്തിനു മുകളില്‍ സംരക്ഷണകവചമായി പൂശാറുണ്ട്. [[ക്ലോറിന്‍|ക്ലോറിനുമായും]] [[ഓക്സിജന്‍|ഓക്സിജനുമായും]] നേരിട്ട് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ടിന്‍, നേര്‍ത്ത അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച് [[ഹൈഡ്രജന്‍|ഹൈഡ്രജനെ]] ആദേശം ചെയ്യുന്നു.
 
[[ഇരുമ്പ്]] പോലെയുള്ള ലോഹങ്ങളില്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി സാധാരണ താപനിലയില്‍ രൂപഭേദം വരുത്താവുന്ന രീതിയില്‍ മുദുവായ (malleable) വെളുത്തീയം ഉയര്‍ന്നതാപനിലയില്‍ പെട്ടെന്നു പൊട്ടുന്ന രീതിയില്‍ കടുത്തതായി (brittle) മാറുന്നു.
== ലഭ്യത ==
വെളുത്തീയം പ്രധാനമായും ലഭിക്കുന്നത് ധാതുവായ [[കാസിറ്ററൈറ്റ്|കാസിറ്റെറൈറ്റില്‍]] നിന്നാണ്‌. [[ഓക്സൈഡ്]] രൂപത്തിലാണ്‌ ഈ ധാതുവില്‍ വെളുത്തീയം അടങ്ങിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/വെളുത്തീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്