"വെർമോണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nah:Vermont
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Vermont}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] വടക്ക് കിഴക്കന്‍ ഭാഗത്തുള്ള [[ന്യൂ ഇംഗ്ലണ്ട്]] പ്രദേശത്തെ ഒരു സംസ്ഥാനമാണ് '''വെര്‍മോണ്ട്'''. 24,923 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 608,827 ജനസംഖ്യയുമുള്ള വെര്‍മോണ്ട് അക്കാര്യങ്ങളില്‍ യഥാക്രമം 45-ഉം 49-ഉം സ്ഥാനങ്ങളിലുള്ള സംസ്ഥാനമാണ്. [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രവുമായി]] അതിര്‍ത്തി പങ്കിടാത്ത ഒരേയൊരു ന്യൂ ഇംഗ്ലണ്ട് സംസ്ഥാനമാണ് വെര്‍മോണ്ട്. തെക്ക് [[മസാച്ചുസെറ്റ്സ്]], കിഴക്ക് [[ന്യൂ ഹാംഷെയര്‍]]‍, പടിഞ്ഞാറ് [[ന്യൂ യോര്‍ക്ക്]], വടക്ക് [[കാനഡ|കാനഡയുടെ]] പ്രവിശ്യയായ [[ക്യുബെക്]] എന്നിവയുമായി അതിര്‍ത്തി രൂപീകരിക്കുന്നുരൂപവത്കരിക്കുന്നു.
 
[[അബെനാകി]], [[ഇറൊക്വോയിസ്]] എന്നീ ആദിമ അമേരിക്കന്‍ ഗോത്രങ്ങണാണ് ഇവിടെ വസിച്ചരുന്നത്. [[ഫ്രാന്‍സ്]] ഇവിടെ കോളനി സ്ഥാപിക്കുകയും, പിന്നീട് അവരെ തോല്പിച്ച് [[ബ്രിട്ടന്‍]] ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തു. അനേക വര്‍ഷങ്ങള്‍ സമീപ കോളനികള്‍ ഈ പ്രദേശത്തിനായി പോരാടി. 1791-ല്‍ സ്ഥാപകാംഗങ്ങളായ 13 കോളനികള്‍ക്ക് ശേഷം, 14-ആം സംസ്ഥാനമായി വെര്‍മോണ്ട് യൂണിയന്റെ ഭാഗമായി.
"https://ml.wikipedia.org/wiki/വെർമോണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്