"വിൽഹെം കോൺറാഡ് റോൺട്ജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:विलहम कॉनरैड रॉटजन
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 25:
 
== വിദ്യാഭ്യാസം ==
ആപ്പിള്‍ഡൂണിലായിരുന്നു റോണ്‍ട്ജന്റെ പ്രാധമിക [[വിദ്യാഭ്യാസം]]. 1862-ല്‍ അദ്ദേഹം ഉട്രെച്ചിലെ ഒരു ടെക്നിക്കല്‍ സ്കൂളില്‍ തുടര്‍ന്നു പഠിച്ചു. അവിടെ വെച്ച് തന്റെ അധ്യാപകന്റെഅദ്ധ്യാപകന്റെ ഒരു ഹാസ്യചിത്രം വരച്ചു എന്ന കുറ്റത്തിനു ഈ സ്കൂളില്‍ നിന്നും പുറത്താക്കി. പിന്നെ സൂറിച്ചിലെ [[പോളിടെക്നിക്കല്‍]] എഞിനിയറിങ് വിദ്യാര്‍ത്ഥിയായെങ്കിലും ഇഷ്ടവിഷയമായ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രപഠനത്തിലേക്കു]] മാറി. 1869-ല്‍ സൂറിച്ച് സര്‍ വകലാശാലയില്‍നിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കി.
 
== ഉദ്യോഗങ്ങള്‍ ==
വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായിഅദ്ധ്യാപകനായി ജോലിനോക്കിയ റോണ്‍ട്ജന്‍ 1888-ല്‍ വൂസ്ബര്‍ഗ് സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രമേധാവിയായി അധികാരമേറ്റു. സര്‍ക്കാരിന്റെ പ്ര്ത്യേക ക്ഷണം സ്വീകരിച്ച് 1900-ല്‍ മ്യൂണിച്ച് സര്‍വകലാശാലയില്‍ ഇതേ പദവി അലങ്കരിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവന്‍ അവിടെ തുടര്‍ന്നു.
 
== കണ്ടുപിടുത്തങ്ങള്‍ ==
"https://ml.wikipedia.org/wiki/വിൽഹെം_കോൺറാഡ്_റോൺട്ജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്