"വാല്മീകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) bio-stub
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Valmiki}}
[[ചിത്രം:Valmiki Ramayana.jpg|thumb|150px|വാത്മീകിവാൽമീകി]]
[[ഭാരതം|ഭാരതീയ]] ഇതിഹാസമായ [[രാമായണം|രാ‍മായണത്തിന്റെ]] കര്‍ത്താവാണ് പുരാതന ഭാരതീയ ഋഷിയായ '''വാല്മീകി'''. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തില്‍ വന്ന സമയംവരെ അദ്ദേഹം ഒരു കവര്‍ച്ചക്കാരനായിരുന്നു.പില്‍ക്കാലത്തെ ക്ലാസിക്കല്‍ കവികളാല്‍ അദ്ദേഹം ആദ്യത്തെ യഥാര്‍ത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് തീര്‍ച്ചയായും ഒരു പുതുമയും സാഹിത്യ പരമായ ഗുണമേന്മയും ഉണ്ട്.
 
"https://ml.wikipedia.org/wiki/വാല്മീകി" എന്ന താളിൽനിന്ന് ശേഖരിച്ചത്