"വർദ്ധമാനമഹാവീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:พระมหาวีระ
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
സത്യജ്ഞാനത്തിന്‌ മനുഷ്യര്‍ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിര്‍ബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരന്‍ ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവന്‍ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു<ref name=ncert6-7/>.
 
മഹാവീരനും അദ്ദേഹത്തിന്റെ അനുചരന്മാരും പ്രഭാഷണങ്ങള്‍ക്ക് [[പ്രാകൃതഭാഷ]] ഉപയോഗിച്ചിരുന്നതിനാല്‍ അവ സാധാരണജനങ്ങള്‍ക്ക് മനസിലാക്കാന്‍മനസ്സിലാക്കാന്‍ എളുപ്പവുമായിരുന്നു. മഹാവീരന്റെ അനുചരന്മാര്‍ [[ജൈനമതം|ജൈനര്‍]] എന്നറിയപ്പെട്ടു. തങ്ങള്‍ക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികള്‍ക്ക് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ളത്. <ref name=ncert6-7/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/വർദ്ധമാനമഹാവീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്