"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ku:Rengkorî
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 27:
അഞ്ചില്‍ കൂടുതല്‍ ശതമാനം ആളുകള്‍ക്ക് എല്ലാക്കാലവും ഉണ്ടായിവരുന്ന എല്ലാ ജനിതകതകരാറുകള്‍ക്കും എന്തെങ്കിലും തരം പ്രയോജനം കുറേ കാലങ്ങള്‍ക്ക് ശേഷം ഉണ്ടായേക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത്ര കൂടിയ അളവില്‍ വര്‍ണ്ണാന്ധത വരുന്നത് മനുഷ്യര്‍ക്ക് മാത്രമാണ്. ഒരു ടീമിലെ ഒരാളെങ്കിലും വര്‍ണ്ണാന്ധത ബാധിച്ച ആള്‍ ആണെങ്കില്‍ ആ ടീമിന് മറ്റ് ടീമുകളെ അപേക്ഷിച്ച് ആകാശത്ത് നിന്നെടുത്ത ചിത്രങ്ങള്‍ അപഗ്രധിക്കാന്‍ കഴിയും എന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടിരുന്നു.
 
ചില സ്ത്രീകള്‍ക്ക് മൂന്നിനു പകരം നാല് തരം കോണ്‍ കോശങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് മറ്റുള്ളവര്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്ഥമായിവ്യത്യസ്തമായി കൂടുതല്‍ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകും. രണ്ട് കോണുകള്‍ കാണപ്പെടുന്ന ചില കുരങ്ങന്മാരിലും ഇങ്ങനെ അപൂര്വ്വമായി മൂന്ന് കോണുകള്‍ ഉള്ളവര്‍ ഉണ്ടാകാറുണ്ട്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വർണ്ണാന്ധത" എന്ന താളിൽനിന്ന് ശേഖരിച്ചത്