"വടശ്ശേരി പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
 
== ജീവചരിത്രം ==
പാലക്കാടിനു സമീപമുള്ള [[ആലത്തൂര്‍|ആലത്തൂരിലെ]] വടശ്ശേരി ഇല്ലത്തില്‍ [[1360]]-ലാണ്‌ പില്‍ക്കാലത്ത്‌ പരമേശ്വരന്റെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. [[മുഹൂര്‍ത്തരത്‌നം]], [[മുഹൂര്‍ത്തപദവി]] എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ [[തലക്കുളത്ത് ഗോവിന്ദഭട്ടതിരി|തലക്കുളത്ത് ഗോവിന്ദഭട്ടതിരിയുടെ]] (1237-1295) ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന [[സംഗമഗ്രാമ മാധവന്‍]], [[രുദ്രന്‍]] തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍അദ്ധ്യാപകര്‍. പരമേശ്വരന്റെ മകന്‍ [[വടശ്ശേരി ദാമോദരന്‍|വടശ്ശേരി ദാമോദരനും]] (1410-1545) ഗണിതജ്ഞനായിരുന്നു. [[നീലകണ്‌ഠ സോമയാജി|നീലകണ്‌ഠ സോമയാജിയെന്ന]] മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ വടശ്ശേരി പരമേശ്വരന്‍ അന്തരിച്ചു.
 
== സംഭാവനകള്‍ ==
വരി 15:
== കൃതികള്‍ ==
ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ്‌ കരുതുന്നത്‌. [[ദൃഗ്ഗണിതം]](1430),
മൂന്നുകൃതികള്‍ ഉള്‍പ്പെട്ട [[ഗോളദീപിക]](1443), [[ഗ്രഹണാഷ്ടകം]], [[ഗ്രഹണമണ്ഡനം]], [[ഗ്രഹണന്യായദീപിക]], [[ചന്ദ്രഛായാഗണിതം]], [[വാക്യകാരണം]] എന്നിവ പരമേശ്വരന്‍ രചിച്ച മൗലീകമൗലിക കൃതികളാണ്‌. [[ആര്യഭടീയം]], [[മഹാഭാസ്‌കരീയം]], [[മഹാഭാസ്‌കരീയഭാഷ്യം]], [[ലഘുഭാസ്‌കരീയം]], [[സൂര്യസിദ്ധാന്തം]], [[ലഘുമാനസം]], [[ലീലാവതി]] തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച [[വാക്യദീപിക]], [[ഭാദീപിക]] എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. [[ആചാരസംഗ്രഹം]], [[ജാതകപദ്ധതി]], [[സദ്‌വര്‍ഗഫലം]] തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.
 
{{Kerala_school_of_astronomy_and_mathematics}}
"https://ml.wikipedia.org/wiki/വടശ്ശേരി_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്