"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: te:ప్రపంచ వాణిజ్య సంస్థ)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
{{prettyurl|World Trade Organization|World Trade Organization}}
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപീകരിക്കുന്നതിനായുള്ളരൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ '''ലോക വ്യാപാര സംഘടന'''. 1948 ജനുവരി 1-ന് രൂപീകരിച്ചരൂപവത്കരിച്ച [[ഗാട്ട് കരാര്‍|ഗാട്ട് കരാറാണ്]] 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. [[ജനീവ|ജനീവയാണ്]] ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് [[മൊറോക്കോ|മൊറോക്കോയിലെ]] [[മാരക്കേഷ്|മാരക്കേഷില്‍]] വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. [[ഡങ്കല്‍ വ്യവസ്ഥ|ഡങ്കല്‍ വ്യവസ്ഥയാണ്]] ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് [[വിയറ്റ്നാം]], 2007 ജുലൈ 27-ന് [[ടോങ്ഗ]] എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. <ref>http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm</ref>
== അവലംബം ==
<references/>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520213" എന്ന താളിൽനിന്ന് ശേഖരിച്ചത്