"ലാഹോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:लाहोर
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 59:
|footnotes = Lahore Cantonment is a legally separate military-administered settlement.
}}
[[പാക്കിസ്ഥാന്‍പാകിസ്താന്‍|പാക്കിസ്ഥാന്റെപാകിസ്താന്റെ]] [[പഞ്ചാബ് (പാക്കിസ്ഥാന്‍പാകിസ്താന്‍)|പഞ്ചാബ് പ്രവിശ്യയുടെ]] തലസ്ഥാനവും [[കറാച്ചി|കറാച്ചിക്ക്]] പിന്നിലായി പാക്കിസ്ഥാനിലെപാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് '''ലാഹോര്‍'''. ശക്തമായ [[മുഗളന്മാര്‍|മുഗള്‍]] പൈതൃകമുള്ള ഈ നഗരത്തെ ''"മുഗളന്മാരുടെ പൂന്തോട്ടം''" എന്ന് വിശേഷിപ്പിക്കാറുണ്ട്. പാക്കിസ്ഥാന്റെപാകിസ്താന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. പാക്കിസ്ഥാന്‍പാകിസ്താന്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തായി [[രാവി നദി|രാവി നദിയുടെ]] തീരത്താണ് ലാഹോര്‍ സ്ഥിതി ചെയ്യുന്നത്. [[ബാദ്ഷാഹി പള്ളി]], [[ലാഹോര്‍ കോട്ട]], [[ഷാലിമാര്‍ പൂന്തോട്ടം]], [[ജെഹാങ്കീര്‍|ജെഹാങ്കീറിന്റെയും]] [[നൂര്‍-ജെഹാന്‍|നൂര്‍-ജെഹാ]]ന്റെയും ശവകുടീരങ്ങള്‍ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] കോളനികാഴ്ചയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ട [[ഇന്‍ഡോ-ഗോഥിക്]] ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.
 
ഇവിടുത്തെ ദേശ ഭാഷയും ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയും [[പഞ്ചാബി|പഞ്ചാബിയാണ്]]. എന്നാല്‍ പാക്കിസ്ഥാന്റെപാകിസ്താന്റെ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്ര ഭാഷയായ [[ഉര്‍ദു]] കൂടുതല്‍ പ്രചാരം നേടി. 2006-ലെ കനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ ഏകദേശം 1 കോടിയാണ്. ഇത് ലാഹോറിനെ പാക്കിസ്ഥാനിലെപാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരവും ലോകത്തിലെ ഏറ്റവും വലിയ 26-ആം നഗരവുമാക്കുന്നു.
 
 
വരി 69:
{{Pakistan-geo-stub}}
 
[[വര്‍ഗ്ഗം:പാക്കിസ്ഥാനിലെപാകിസ്താനിലെ തലസ്ഥാനങ്ങള്‍]]
 
[[af:Lahore]]
"https://ml.wikipedia.org/wiki/ലാഹോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്