"ലാൽ ബഹാദൂർ ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 38:
== ഇന്തോ-പാക് യുദ്ധം ==
 
[[കച്ച്]] [[പീഠഭൂമി|പീഠഭൂമിക്കു]] അവകാശവാദം ഉന്നയിച്ചുകൊണ്ട് [[പാക്കിസ്ഥാന്‍പാകിസ്താന്‍]] ഇന്ത്യയിലേക്ക് തങ്ങളുടെ സൈന്യത്തെ [[1965]] ആഗസ്തില്‍ അയച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി [[ഹാരോള്‍ഡ് വില്‍‌സണ്‍]] മുന്നോട്ടുവെച്ച ഫോര്‍മുല അനുസരിച്ച് കച്ചിന്റെ 50% ആവശ്യപ്പെട്ട പാകിസ്ഥാന്പാകിസ്താന് കച്ചിന്റെ 10% ഭൂമി ലഭിക്കുവാന്‍ വ്യവസ്ഥചെയ്തു. എങ്കിലും പാക്കിസ്ഥാന്റെപാകിസ്താന്റെ യഥാര്‍ത്ഥലക്ഷ്യം [[കശ്മീര്‍]] ആയിരുന്നു. സെപ്റ്റംബര്‍ 1965 ഓടെ ഇന്ത്യാ സര്‍ക്കാരിനെ തകര്‍ക്കുകയും കശ്മീരില്‍ ഒരു പാക് അനുഭാ‍വ വിപ്ലവം സൃഷ്ടിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും വലിയതോതിലുള്ള കടന്നുകയറ്റം തുടങ്ങി. എങ്കിലും പാകിസ്ഥാന്‍പാകിസ്താന്‍ സ്വപ്നം കണ്ട ഈ വിപ്ലവം സംഭവിച്ചില്ല. രോഷാകുലയായ ഇന്ത്യ തന്റെ സൈന്യത്തെ പാക്ക് ഭൂമിയിലേക്ക് അയക്കുകയും യുദ്ധം വന്‍‌തോതില്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. [[പഞ്ചാബ്|പഞ്ചാബില്‍]] വന്‍‌തോതിലുള്ള [[ടാങ്ക്]] യുദ്ധങ്ങള്‍ അരങ്ങേറി. പാക്ക് സൈന്യത്തിന് യുദ്ധത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടാ‍ക്കാന്‍ കഴിഞ്ഞെങ്കിലും [[ഇന്ത്യന്‍ സൈന്യം]] പ്രധാ‍നപ്പെട്ട സൈനീകസൈനിക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിര്‍ പിടിച്ചെടുത്തു. അതുപോലെ പാക്കിസ്ഥാനിലെപാകിസ്താനിലെ ഒരു പ്രധാന നഗരമായ [[ലാഹോര്‍]] ഇന്ത്യയുടെ നിരന്തരമായ [[റോക്കറ്റ്]]-[[പീരങ്കി]] ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
 
== താഷ്കന്റ് ==
 
വെടിനിറുത്തല്‍ നിലവില്‍ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. [[1966]] ജനുവരിയില്‍ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ [[റഷ്യ|റഷ്യയിലെ]] [[താഷ്കന്റ്|താഷ്കന്റില്‍]] വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് [[ഉസ്ബെക്കിസ്ഥാന്‍|ഉസ്ബെക്കിസ്ഥാന്റെ]] ഭാഗമാണ്. റഷ്യന്‍ പ്രധാനമന്ത്രി കോസിഗിന്‍ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്ഥാനുമായിപാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ [[താഷ്കന്റ് കരാര്‍]] ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിക്കുന്ന ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി.
 
== സ്മാരകം ==
"https://ml.wikipedia.org/wiki/ലാൽ_ബഹാദൂർ_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്