"റോസിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 36:
 
 
ഗ്രന്ഥശാലയിലെ വിജ്ഞാനശേഖരത്തെ ആവുന്നിടത്തോളം അപ്രാപ്യമാക്കാനായി ഗൂഢമുദ്രകളുടേയും, ഭിത്തികളുടേയും, ഗുഹ്യമാര്‍ഗങ്ങളുടേയും ഒരു പ്രതിരോധനിര തന്നെ അതിനെ നിയന്ത്രിച്ചിരുന്നവര്‍ മെനഞ്ഞെടുത്തിരുന്നു. അതു കടന്ന് ഗ്രന്ഥങ്ങളുടെ ലോകം പ്രപിക്കാന്‍ ശ്രമിക്കുന്നവര്‍ ജീവന്‍ അപകടപ്പെടുത്തുകയായിരുന്നു. ഒരുകൊലപാതകം മാത്രം നടന്നിരുന്നപ്പോഴാണ് വില്യമിന് അന്വേഷണത്തിന്റെ ചുമതല കിട്ടിയത്. കൊല്ലപ്പെട്ടിരുന്നത് ഗ്രന്ഥശാലയില്‍ നിര്‍മ്മിക്കപ്പെടുന്ന കൈയ്യെഴുത്തുപ്രതികളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍‍ത്തിരുന്ന അഡെല്‍മോ എന്ന യുവസന്യാസിയായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റ് അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു. ഗ്രന്ഥശാലയില്‍ മറ്റുഭാഷകളിലെ കൃതികള്‍ ലത്തീനിലേക്കു പരിഭാഷപ്പെടുത്തിയിരുന്ന വെനാന്റിയസ്, ഉപലൈബ്രേറിയന്‍ ബെരന്‍‌ഗര്‍, പച്ചമരുന്നു വിദഗ്ധന്‍വിദഗ്ദ്ധന്‍(Herbalist) സെവേറിനസ്, ലൈബ്രേറിയന്‍ മലാക്കി എന്നിവരും എറ്റവുമൊടുവില്‍ ആശ്രമാധിപന്‍ ആബോയും ആണ് അന്വേഷണത്തിനിടെ പലവിധത്തില്‍ വധിക്കപ്പെട്ടത്. അന്വേഷണത്തിന്റെ പുരോഗതിയില്‍ ഗ്രന്ഥശാലയിലെ ഗോപ്യഗ്രന്ഥങ്ങളും കൊലപാതകപരമ്പരയുമായുള്ള ബന്ധം വെളിവായെങ്കിലും നോവല്‍ അവസാനിക്കുന്നത് ഗ്രന്ഥശാലയും അതിലെ അമൂല്യനിധികളും അഗ്നിക്കിരയാക്കപ്പെടുന്നതോടെയാണ്. ഈ പരിണിതിയുടെപരിണതിയുടെ പ്രധാന കാരണക്കാരന്‍ കടുത്ത യാഥാസ്ഥികനായ ഷൊര്‍ഷ് (Jorge) എന്ന അന്ധസന്യാസിയായിരുന്നു. ഒരു അസമാന്യ സൃഷ്ടിയായ അയാള്‍ നോവലിലെ ഏറ്റവും ഇരുണ്ട കഥാപത്രമാണ്.
 
== 'റോസ്' ന്റെ വിജയം ==
വരി 55:
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
*{{Note|basker}} മദ്ധ്യകാല തത്ത്വചിന്തകനായ ഓക്കാമിലെ വില്യമിന്റെ നിഴല്‍ വീണതെന്നു പറയെപ്പെടുന്ന ഈ കഥാപാത്രത്തിന്റെ പേര്, ഷെര്‍ലോക് ഹോംസ് കഥകളുടെ സൃഷ്ടാവായസ്രഷ്ടാവായ കൊണോന്‍ ഡോയ്‌ലിന്റെ Hound of Baskervilles-നെയും അനുസ്മരിപ്പിക്കും.
[[വിഭാഗം:ഗ്രന്ഥങ്ങള്‍]]
 
"https://ml.wikipedia.org/wiki/റോസിന്റെ_പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്