"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 42:
 
[[ഭാരതം|ഭാരതത്തിന്റെ]] വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് '''റിസര്‍ച് ആന്റ് അനാലിസിസ് വിങ്''' അഥവാ '''റോ'''. റോ ഭാരതത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.
[[ന്യൂ ഡല്‍ഹി]] ആണ് ആസ്ഥാനം. 1968ലാണ് റോ സ്ഥാപിതമായത് 1962-ലെ [[ഇന്ത്യ]]-[[ചൈന]] യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്ഥാന്‍പാകിസ്താന്‍ യുദ്ധത്തിനു ശേഷവുമാണ് സ്ഥാപിക്കപ്പെട്ടത്. വിദേശ ഗൂഢപ്രവര്‍ത്തനങ്ങള്‍, ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം. കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങള്‍ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു. നിരവധി ദൗത്യങ്ങള്‍ റോ നിര്‍വഹിച്ചിട്ടുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന അയല്‍രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷണവിധേയമാണ്.[[ഇന്റലിജന്‍സ് ബ്യൂറോ|ഇന്റലിജന്‍സ് ബ്യൂറോയുടെ]] ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. റോയുടെ രൂപീകരണത്തിനുമുന്‍പ്രൂപവത്കരണത്തിനുമുന്‍പ് ഇന്റലിജന്‍സ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 1968-ല്‍ റോയില്‍ 250 പ്രതിനിധികളും 2 കോടി രൂപയുടെ ബജറ്റും ഉണ്ടായിരുന്നു. 2000-ല്‍ ഇത് 8000-10000 പ്രതിനിധികളും 150 കോടി രൂപയുടെ ബജറ്റും ഉള്ളതായി.
 
== ചരിത്രം ==
വരി 57:
*ഇന്ത്യന്‍ പൌരത്വം അവകാശപ്പെടുന്നവരും എന്നാല്‍ ഇന്ത്യയില്‍ താമസമില്ലാത്തവരുമായവര്‍ക്കുള്ള അന്തര്‍ദ്ദേശീയ അഭിപ്രായം രൂപപ്പെടുത്തുക
*[[സോവിയറ്റ് യൂണിയന്‍|സോവിയറ്റ്യൂണിയനും]] [[ചൈന|ചൈനയും]] തമ്മിലുള്ള അന്തര്‍ദ്ദേശീയ കമ്മൂണിസത്തേയും മതഭിന്നതയേയും നിരീക്ഷിക്കുക.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയെ സ്വാധീനിക്കാന്‍ സാധിക്കുന്ന ശക്തികളാണിവ
*ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു.എസ്.ഏയില്‍ നിന്നും ചൈനയില്‍ നിന്നും പാകിസ്ഥാനുപാകിസ്താനു നല്‍കപ്പെടുന്ന ആയുധവിതരണം നിയന്ത്രിക്കുക എന്നതാണ്.
 
 
"https://ml.wikipedia.org/wiki/റിസർച്ച്_ആന്റ്_അനാലിസിസ്_വിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്