"രാം മനോഹർ ലോഹ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 15:
 
ഹിന്ദി: डा॰ राममनोहर लोहिया
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ രാം മനോഹര്‍ ലോഹിയ 1910 മാര്‍ച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്വശാസ്ത്രത്തില്‍തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. രണ്ട് പ്രാവശ്യം പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബര്‍ 12.
 
== സ്വാതന്ത്ര്യ സമരസേനാനി ==
വരി 23:
 
== സോഷ്യലിസ്റ്റ് വിപ്ലവകാരി ==
1953-ല്‍ [[പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി|പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ]]ജനറല്‍ സെക്രട്ടറിയായി. 1955-ലെ[[സോഷ്യലിസ്റ്റ് പാര്‍ട്ടി]]ലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപീകരിക്കപ്പെട്ടത്രൂപവത്കരിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.
 
== സ്മാരകങ്ങള്‍ ==
"https://ml.wikipedia.org/wiki/രാം_മനോഹർ_ലോഹ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്