"മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[ചിത്രം:2008Computex Taiwan Design Innovation Pavilion VALD Conceptual Mice.jpg|thumb|right|200px|കമ്പ്യൂട്ടര്‍ മൗസുകള്‍]]
 
'''മൗസ്''' എന്നാല്‍ [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകള്‍ക്കുള്ള]] കൈയിലൊതുങ്ങുന്ന [[പോയിന്‍റിങ്ങ് ഡിവൈസ്|പോയിന്‍റിങ്ങ് ഡിവൈസസും]] (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), [[ഇന്‍പുട്ട് ഡിവൈസ്|ഇന്‍പുട്ട് ഡിവൈസും]] ആണ്. അത് കൈവെള്ളയില്‍ ഒതുങ്ങുന്നവണ്ണം രൂപീകരിക്കപ്പെട്ടതുംരൂപവത്കരിക്കപ്പെട്ടതും ഒന്നോ അതില്‍കൂടുതല്‍ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപികുന്നത്. മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിര്‍ണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്റെ ചലനം [[ഡിസ്പ്ലേ]]യിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും [[കര്‍സര്‍|കര്‍സറും]] രണ്ടാണ്.)
 
അതിന് മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൗസുകളില്‍ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയര്‍ (വിദ്യുത് ചാലകം) എലികളുടെ വാല് പോലെയിരുന്നതിനാലാണ്. മാത്രമല്ല, പോയിന്ററുടെ ചലനം ഒരു [[എലി|എലിയുടെ]] ചലനം പോലെയുള്ളതുകൊണ്ടും ആകാം.
"https://ml.wikipedia.org/wiki/മൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്